Facts about Malayali Wife

സ്ത്രീകളിൽ പൊതുവായി കണ്ട് വരുന്ന ചില റിഫ്ലെക്സ് ആക്ഷൻസ്. 1.കയ്യിൽ എണ്ണയോ കരിയോ പറ്റിയാൽ ഉടനെ തലയിൽ തേക്കുക. 2.എത്ര ചൂടുള്ള കറി ആണെങ്കിലും കൈ വെള്ളയിൽ ഒഴിച്ച് ഉപ്പ് നോക്കുക, എന്നിട്ട് ആ കൈ മേക്സിയുടെ കോന്തലയിൽ തുടയ്ക്കുക. 3.ഭർത്താവോ കുട്ടികളോ ആഹാര സാധനം ബാക്കി വെച്ചാൽ അത് മുഴുവൻ കഴിച്ച് പാത്രം വൃത്തിയാക്കുക. 4.കറിക്കോ മറ്റോ ഉപ്പു കൂടിയാൽ ഉപ്പിന്റെ കമ്പനിയെ കുറ്റം പറയുക. 5.എവിടെയെങ്കിലും യാത്രയ്ക്ക് മുൻപ് ഭർത്താവിന്റെ ക്ഷമയുടെ നെല്ലിപ്പലക കാണുന്നത്

Facts about Malayali Wife Read More »