ആദ്യരാത്രി

– ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്‍ ഇങ്ങെത്തിക്കഴിഞ്ഞു. ഈ പെണ്ണിനെയാണെങ്കില്‍ കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം ആ പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്. രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്ലാസ്ക് എടുത്ത് കഴുകുന്നത് കണ്ടു. ഇനിയും ചോദിച്ചാല്‍ ഫ്ലാസ്കെടുത്ത് തരും, കൂടെ കൂടെ ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്‍. ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്‍ക്കാന്‍ മനം തുടിച്ചു. അല്ലാ… ഇക്ക […]

ആദ്യരാത്രി Read More »

നിങ്ങളുടെ ഐ ഡി ഇനി ഹാക്ക് ചെയ്യാന്‍ ആവില്ല – 100% ഗ്യാരണ്ടി –

അതെ ഇനി നിങ്ങളുടെ ഗൂഗിള്‍ ഐ ഡി ( ജീ മെയില്‍,ഓര്‍ക്കുട്ട് മുതലായവ) ആര്‍ക്കും ഹാക്ക് ചെയ്യാന്‍ ആവില്ല, ഇന്നു മുതല്‍ ഗൂഗില്‍ പുതിയതായി കൊണ്ടു വരുന്ന സെക്യൂരിറ്റി സിസ്റ്റം ആണു ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍, അതായതു നിങ്ങള്‍ ഗൂഗിളില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഇതുവരെ ഉപയോഗിച്ചിരുന്നതു യൂസര്‍ നെയിമും പാസ് വേഡും മാത്രം ആയിരുന്നെങ്കില്‍ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ആക്ടീവ് ആക്കുന്നതോടെ ഒരോ പ്രാവശ്യം ലോഗിന്‍ ആവുംബോളും നിങ്ങളുടെ മോബൈലില്‍ ഒരു കോഡ് വരുന്നതായിരിക്കും, ആ

നിങ്ങളുടെ ഐ ഡി ഇനി ഹാക്ക് ചെയ്യാന്‍ ആവില്ല – 100% ഗ്യാരണ്ടി – Read More »

Branson, Missouri

If you live in the U.S. state of Missouri, then Branson – a city in Taney County – should be on your list of vacation destinations. This city is named after Reuben Branson – postmaster and operator of a general store in the area in the 1880s. There are loads of attractions in this city

Branson, Missouri Read More »